ഏറ്റുമാനൂർ അതിരമ്പുഴയിൽ നിന്നും കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും കണ്ടെത്തി

ഏറ്റുമാനൂർ: കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കണ്ടെത്തി.
കാണാതായത് കോട്ടയം അതിരമ്പുഴ പഞ്ചായത്ത് അംഗത്തെയും മക്കളെയും. എറണാകുളത്തെ ലോഡ്ജിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തിന്റെ പേരിലാണ് യുവതി മക്കളുമായി വീട് വിട്ടത്.
ഇവരെ കോടതിയിൽ ഹാജരാക്കും.

Advertisements

Hot Topics

Related Articles