എസ്.ബി.ഐ.കർഷക കൂട്ടായ്മ സംഘടിപ്പിച്ചു : എസ്.ബി.ഐ. റീജിയണൽ മാനേജർ സാംകുമാർ എൻ.വി. ഉദ്ഘാടനം ചെയ്തു

തലയോലപ്പറമ്പ് : കർഷകർക്ക് വേണ്ട സഹായങ്ങളും എസ്.ബി.ഐ. യുടെ വിവിധ ക്ഷേമ പദ്ധതികളെപ്പറ്റി വിശദികരിക്കു
ന്നതിനുമായി എല്ലാ വിഭാഗം കർഷകരെയും ഉൾപ്പെടുത്തി എസ്.ബി.ഐ. തലയോലപ്പറമ്പ് ബ്രാഞ്ചും നൈസ് തീയ്യറ്റർ ബ്രാഞ്ചും സംയുക്തമായി കർഷക കൂട്ടായ്മ സംഘടിപ്പിച്ച് . തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്ക് കെ.വി. കരുണാകരൻ സ്മാരക ഹാളിൽ നടന്ന കർഷക സെമിനാർ എസ്.ബി.ഐ. റീജിയണൽ മാനേജർ സാംകുമാർ എൻ.വി. ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് എം. ജെ. ജോർജ്, എസ്.ബി.ഐ. വായ്പ വിഭാഗം മാനേജർ രവി. പി.കെ. കാർഷിക വിഭാഗം ഡി.എം. ഷെബിൻ കുരുവിള , എസ്.ബി.ഐ. ബ്രാഞ്ച് മാനേജർ മാരായ സ്മിത തോമസ്, സുഭാഷ് കെ.എസ്. വിവിധ കർഷകരായ വി.കെ. ശശിധരൻ വാള വേലിൽ, ജോസ് വയന പാല, രഘുവരൻ കൂരാപ്പള്ളിൽ , പി. ജി. ഷാജിമോൻ, സത്യൻ വാള വേലിൽ, കെ.എസ്. മനോഹരൻ , ഡി. കുമാരി കരുണാകരൻ, പി.സി. പ്രസാദ് പാറയിൽ, ഷൈല നടരാജൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്ത്.

Advertisements

Hot Topics

Related Articles