മറിയപ്പള്ളി: ദുരിതാശ്വാസ ക്യാമ്പിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്ത് മറിയപ്പള്ളി ആദർശ് നഗർ റെസിഡൻസ് അസോസിയേഷൻ. ക്യാമ്പിലേക്ക് ജൂൺ രണ്ട് തിങ്കളാഴ്ച വേണ്ട പ്രഭാതഭക്ഷണത്തിനുള്ള ആവശ്യമായ സാധനങ്ങൾ അസോസിയേഷന്റെ ബഹു പ്രസിഡന്റ് സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സെക്രട്ടറി ഷാനവാസ്, കമ്മിറ്റി അംഗളായ നന്ദൻ ചേട്ടൻ ഹരിദാസ് ചേട്ടൻ എന്നിവരുടെ സാന്നിധ്യത്തിലാണ് വിതരണം ചെയ്തത്.
Advertisements