വൈക്കത്ത് വീട്ടമ്മ കുഴഞ് വീണ് മരിച്ചു

വൈക്കം: വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു.ചെമ്പ് കാട്ടിക്കുന്ന് പുതിയനികർത്തിൽ പി.ജി. രാജൻ്റെ ഭാര്യ സിന്ധുരാജ(52)നാണ് മരിച്ചത്.കാലിൻ്റെ മുട്ടിന് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന സിന്ധു വീട്ടുമുറ്റത്ത് ഞായറാഴ്ച രാവിലെ 10.30ന് കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മത്സ്യ വിൽപനക്കാരിയായിരുന്നു. മക്കൾ:രുചിക, നിഖിൽ രാജ്

Advertisements

Hot Topics

Related Articles