ഉല്ലല കാട്ടുമനജോർജ്ജ് ജേക്കബ് (ചാക്കോച്ചൻ )

ഉല്ലല കാട്ടുമനജോർജ്ജ് ജേക്കബ് (ചാക്കോച്ചൻ – 83 ) നിര്യാതനായി. ദിവംഗതനായ മാർ എബ്രഹാംകാട്ടുമനയുടെ സഹോദരനാണ്. സംസ്കാരം നാളെ ജൂൺ മൂന്ന് ചൊവ്വാഴ്ച രാവിലെ 10.30ന് ഉല്ലല ചെറുപുഷ്പ ദേവാലയ സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ. ഭാര്യ:പരേതയായ ആനിആലപ്പുഴ മലയിൽ കുടുംബാംഗം.മക്കൾ: സാജു,മിനി,ടെസ് , സൈജ,മഞ്ജു,ജീന. മരുമക്കൾ: ട്രീസ ചിറ്റേട്ട് (പാലാ),ഷാജി കിഴക്കാരക്കാട്ട് (തൊടുപുഴ), ഡേവിഡ് കോട്ടയ്ക്കൽ (എറണാകുളം), ബിജോയ് കറുകക്കളം (ചെങ്ങന്നൂർ ) മോട്ടി കുരിശിങ്കൽ പറമ്പിൽ (ചങ്ങനാശേരി ),
പരേതനായ ജോളി കാച്ചപ്പിള്ളി (എറണാകുളം)

Advertisements

Hot Topics

Related Articles