കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ മൂന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വള്ളിക്കാട് , മഴുവനാക്കുന്ന്, പട്ടരേ ത്ത് പടി, ഐക്കര തുണ്ടം ,മംഗളം കോളേജ് മംഗളം എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിന്റൻസ് ഉള്ളതിനാൽ വാഴയിൽ ഫാക്ടറി, മരുതുംമ്പാറ എന്നീ സ്ഥലങ്ങളിൽ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണാടിയുറുമ്പ്, വട്ട മല ക്രഷർ എന്നീ ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
Advertisements