മുനമ്പം ഭൂമി തർക്കം: വഖഫ് ഭൂമിയെന്ന പറവൂർ കോടതി ഉത്തരവ് ട്രൈബൂണൽ പരിശോധിക്കണം’; നിർണായക ഇടപെടലുമായി ഹൈക്കോടതി

കൊച്ചി : മുനമ്പം ഭൂമി തർക്കത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വഖഫ് ഭൂമിയാണെന്ന പറവൂർ കോടതിയിലെ ഉത്തരവുകൾ ട്രൈബൂണൽ പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വഖഫ് ബോർഡിന്റെ ആവശ്യം അനുവദിച്ചാണ് കോടതി നിർദ്ദേശം. രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം നേരത്തെ ട്രൈബ്യൂണൽ തള്ളിയതിരുന്നു. 

Advertisements

Hot Topics

Related Articles