അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണവും പരാതിപ്പെട്ടി സ്ഥാപനവും സമുചിതമായി നടത്തി

അതിരമ്പുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഏറ്റുമാനൂർ എസ്. ഐ ശ്രീ. അഖിൽദേവ് സാർ മരം നട്ടു കൊണ്ട് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഒപ്പം തന്നെ സ്കൂൾ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം കംപ്ലയിന്റ് ബോക്സ് സ്ഥാപിച്ചു. കൂടാതെ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സ്കൂൾ ഹെഡ്മ്‌മിസ്ട്രസ്‌ ശ്രീമതി സിനി ജോസഫ് പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles