സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്ബ്യൂട്ടിങ്ങി (C-DAC) ൽ ജോലിയവസരം

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്ബ്യൂട്ടിങ് (C-DAC) ന് കീഴില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജോലിയവസരം.പ്രോജക്‌ട് അസോസിയേറ്റ്, പ്രോജക്‌ട് എഞ്ചിനീയര്‍, പ്രോജക്‌ട് മാനേജര്‍, സീനിയര്‍ പ്രോജക്‌ട് എഞ്ചിനീയര്‍ തസ്തികകളിലായാണ് നിയമനം. ആകെ 56 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 20ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

Advertisements

തസ്തിക & ഒഴിവ്
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്ബ്യൂട്ടിങ് (സിഡാക്) ല്‍ പ്രോജക്‌ട് തസ്തികകളില്‍ നിയമനം. ആകെ 56 ഒഴിവുകള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രോജക്‌ട് അസോസിയേറ്റ് (പരിചയമുള്ളവര്‍): 02
പ്രോജക്‌ട് എന്‍ജിനീയര്‍ ഫ്രെഷര്‍-01: 05
പ്രോജക്‌ട് എന്‍ജിനീയര്‍ ഫ്രെഷര്‍-02: 25
പ്രോജക്‌ട് എന്‍ജിനീയര്‍ (പരിചയമുള്ളവര്‍): 13
പ്രോജക്‌ട് മാനേജര്‍-01: 01
പ്രോജക്‌ട് മാനേജര്‍-02: 01
പ്രോജക്‌ട് മാനേജര്‍-03: 01
പ്രോജക്‌ട് മാനേജര്‍-04: 01
പ്രോജക്‌ട് മാനേജര്‍-05: 02
സീനിയര്‍ പ്രോജക്‌ട് എന്‍ജിനീയര്‍-01: 01
സീനിയര്‍ പ്രോജക്‌ട് എന്‍ജിനീയര്‍-02: 02
സീനിയര്‍ പ്രോജക്‌ട് എന്‍ജിനീയര്‍-03: 02

പ്രായപരിധി
പ്രാജക്‌ട് അസോസിയേറ്റ് = 45 വയസ് വരെ.
പ്രോജക്‌ട് എഞ്ചിനീയര്‍ (ഫ്രഷര്‍) = 30 വയസ്.
പ്രോജക്‌ട് എഞ്ചിനീയര്‍ (പരിചയമുള്ളവര്‍) = 45 വയസ്.
പ്രോജക്‌ട് മാനേജര്‍ = 56 വയസ് വരെ.
സീനിയര്‍ പ്രോജക്‌ട് എഞ്ചിനീയര്‍ = 40 വയസ് വരെ.
സ്റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച്‌ എസ്‌എസ്‌സി; ഇപ്പോള്‍ അപേക്ഷിക്കാം
പ്രോജക്‌ട് അസോസിയേറ്റ് (പരിചയമുള്ളവര്‍)
ബിഇ/ ബിടെക് (ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍/ ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ്)

പ്രോജക്‌ട് എന്‍ജിനീയര്‍ ഫ്രെഷര്‍-01
എംടെക് (പവര്‍ ഇലക്‌ട്രോണിക്‌സ്/ പവര്‍ സിസ്റ്റംസ്/ VLSI & എംബഡഡ് സിസ്റ്റംസ്)

പ്രോജക്‌ട് എന്‍ജിനീയര്‍ ഫ്രെഷര്‍-02
ബിഇ/ ബിടെക് അല്ലെങ്കില്‍ എംഇ/എംടെക് അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പിജി.
വിശദമായ യോഗ്യത വിവരങ്ങള്‍ ചുവടെ വിജ്ഞാപനത്തില്‍ നല്‍കുന്നു. അത് വായിക്കുക.

ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം ശമ്ബളമായി 3 ലക്ഷം രൂപമുതല്‍ 22 ലക്ഷം വരെ ലഭിക്കും.

അപേക്ഷ
താല്‍പര്യമുള്ളവര്‍ സിഡാകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ ലിങ്കില്‍ നിന്ന് പ്രോജക്‌ട് തസ്തികകള്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈനായി അപേക്ഷ നല്‍കുക.

Hot Topics

Related Articles