ആലപ്പുഴ: സെപ്റ്റിക് ടാങ്ക് ക്ലീനേഴ്സ് മസ്ദൂർ സംഘ് (ബി.എം.എസ്) ആലപ്പുഴ ജില്ലാ സമ്മേളനം നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി ജി.ഗോപകുമാർ (പ്രസിഡന്റ്), പി.വി പ്രദീപ് (വൈസ്.പ്രസിഡന്റ്), എൻ. വി നിഖിൽ (വൈസ് പ്രസിഡന്റ്), യു.വി രതീഷ്‌മോൻ (ജനറൽ സെക്രട്ടറി), ജി.സുരേഷ് (സെക്രട്ടറി), പി.എസ് രാജേഷ് (സെക്രട്ടറി), ടി.രതീഷ് (ട്രഷറർ), യു.വി ജ്യോതിഷ്, ജയഘോഷ്, ലിൻസു, അജീഷ് കൃഷ്ണ, അനിൽകുമാർ (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
Advertisements