കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 11 ബുധനാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആലുംതറ , കുന്നോന്ന്നി , അയ്യപ്പ ടെമ്പിൾ, തകിടി, കമ്പനിപ്പടി , കടലാടിമറ്റം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നടക്കുന്നതിനാൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എൻ.എസ്.എസ് ഹോസ്റ്റൽ, റെഡ് സ്ക്വയർ, സ്വപ്ന, മൈത്രി സദനം, മന്നം നഗർ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും ,ഹോസ്പിറ്റൽ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പരിയാരംഹമംഗലം, കാളവണ്ടി, വൊഡാഫോൺ, സാംസ്കാരിക നിലയം, കറുത്തേടം, കുമ്മണ്ണൂർ എൻ.എസ്.എസ്, മന്ദിരം, മംഗളാരം, വയലോരം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9മുതൽ 1 മണി വരെ പിപി ചെറിയാൻ, കോൺകോഡ് ട്രാൻസ്ഫോർമറുകകളിൽ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വിവിധ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി 8.00 മുതൽ 5.30 വരെ മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേതപറമ്പ്, പറമ്പുകര, എംജി കോളനി, സ്പിന്നിംഗ് മിൽ, ഹീറോ കോട്ടിംഗ് , താന്നിക്കൽപടി,പവർ ലൂം ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെന്നമ്പള്ളി, നെന്മാല എൻഎസ്ഡിപി, നെന്മാല ടവർ, കുമ്പത്താനം, പുതുവായാൽ, മണ്ണാത്തിപാറ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എംഎൽഎ പടി, തേമ്പ്ര വാൽ , പനയിടവാല, ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും വല്യൂഴം ട്രാൻസ്ഫോമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എംഒസി,അനത്താനം,ട്രൈൻ വില്ല,താമരശ്ശേരി,കളമ്പ് കാട്ടു കുന്നു,പേഴുവേലി കുന്നു എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈസ്റ്റ്വെസ്റ്, നിറപറ , ഇടനാട്ടുപടി, മലകുന്നം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂവപൊയ്ക, മൂങ്ങാക്കുഴി, പുലിക്കുന്ന്, കാരിമലപ്പടി, അച്ചൻപടി ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുതാണ്.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുരിക്കുംപുഴ, കത്തീഡ്രൽ ,കരിപ്പത്തിക്കണ്ടം, പാലം പുരയിടം, കണ്ണാടിയുറുമ്പ് 12 -ാം മൈൽ, വാഴേമഠം, പാലാക്കാട് കുരിശുപള്ളി, പാലാക്കാട്, കടയം, കുറ്റില്ലം എന്നിവിടങ്ങളിൽ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും