കോട്ടയം : കിളിരൂർ ഉപദേശക സമിതി ക്ഷേത്രം മേൽശാന്തി പ്രകാശൻ നമ്പൂതിരിക്ക് യാത്രയയപ്പ് നൽകി. ഉപദേശക സമിതി പ്രസിഡന്റ് ശ്രീനാഥ് അനുഗ്രഹ പോന്നാട അണിയിച്ചു. ദേവസ്വം മാനേജർ സനൽ ഉപദേശക സമിതി സെക്രട്ടറി ജയേഷ്, ദേവസ്വം ജീവനക്കാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Advertisements