കുമരകം: കുമരകത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ഒരു വീടിന്റെ മേൽക്കൂര തകർന്നു. പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട തെക്കേ മൂലേപ്പാടത്തിന്റെ ചിറയിൽ ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയുടെ വീടിന്റെ മേൽകൂര ഇന്നലെ രാത്രി കാറ്റിൽ പറന്നു വീണ് തകർന്നു. മൂലേപ്പാടംചിറ സിസിലിയമ്മയുടെ വീടിന്റെ ഷീറ്റാണ് ഇന്നലെ രാത്രി 10.30യ്ക്കും 11നും ഉണ്ടായ കാറ്റിൽ പറത്തി നശിപ്പിച്ചത്.
Advertisements