ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തിയെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

വൈക്കം:ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തിയെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
       മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സോണിസണ്ണി തരുൺ മൂർത്തിയെ പൊന്നാട അണിയിക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി.ഉണ്ണി, ഡിസിസി ഭാരവാഹികളായഅബ്ദുൾ സലാം റാവുത്തർ,അഡ്വ.എ. സനീഷ്കുമാർ , ജയ് ജോൺ,അഡ്വ.വി.സമ്പത്ത് കുമാർ ,അഡ്വ.കെ.പി.ശിവജി , പ്രീതരാജേഷ്, പി.ടി.സുഭാഷ്, കെ.കെ.കൃഷ്ണകുമാർ , ഷാജി വല്ലൂത്തറ,ഇടവട്ടം ജയകുമാർ , ജോർജ്ജ് വർഗീസ്, സാബുകാരുവള്ളി, സൗദാമിനി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles