ഒ ഐ ഒ പി കോഡിനേഷൻ കമ്മിറ്റി പ്രതിനിധി സമ്മേളനം നടത്തി

കോട്ടയം: ഒ ഐ ഒ പി കോഡിനേഷൻ കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനം സംസ്ഥാന കോഡിനേറ്റർ അഡ്വക്കേറ്റ് ജോസ്കുട്ടി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്നു. സമ്മേളനം പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് ഐസക് പ്ലാപ്പള്ളിൽ നിർവഹിച്ചു. സ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് നൂറിൽപരം പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു.

Advertisements

Hot Topics

Related Articles