ഇരിട്ടി ട്യൂഷൻ സെന്റർ പീഡനം; സംഘ്പരിവാർ പ്രവർത്തകനായ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

ഇരിട്ടി: ട്യൂഷൻ സെൻററിൽ 15കാരിയെ മാനസികമായും ശാരീരികമായും പീഡി പ്പിച്ച കേസിൽ അറസ്റ്റിലായി റിമാൻഡി ൽ കഴിയുന്ന സെന്റർ നടത്തിപ്പുകാരനാ യ അധ്യാപകനെതിരെ ഇരിട്ടി പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. ട്യൂഷൻ സെൻറർ നടത്തിപ്പിൻ്റെ മറവിൽ പഠിതാ വായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവ ത്തിൽ അറസ്റ്റിലായ നാദാപുരം കുറ്റ്യാടി യിലെ രഞ്ജിത്ത് നരിപ്പറ്റക്ക് (39) എതി രെയാണ് കൂടുതൽ പോക്സോ വകുപ്പ് ചേർത്ത് കുറ്റപത്രം സമർപ്പിക്കുക. കേരള മോഡൽ വിദ്യാഭ്യാസം’, എന്നീ തലക്കെട്ടുകളിൽ ജന്മഭൂമി ദിനപത്രത്തിൽ നേരത്തെ രഞ്ജിത്ത് ലേഖനമെഴുതിയിരുന്നു.

Advertisements

Hot Topics

Related Articles