ജനീവ : കാശ്മീർ പ്രശ്നപരിഹാരം ട്രംപിൻ്റെ മദ്ധ്യസ്ഥത നിർദ്ദേശം തള്ളി പ്രധാനമന്ത്രി. ഇന്ത്യ ആരുടെയും മദ്ധ്യസ്ഥത സ്വീകരിക്കില്ല. പാക്കിസ്ഥാൻ ഒരു വെടി ഉതിർത്താൽ ഇന്ത്യ ഒരു ഷെല്ലായിരിക്കും തിരിച്ച് പ്രയോഗിക്കുക എന്നും 35 മിനിറ്റ് നീണ്ട ഫോൺ സന്ദേശത്തിൽ മോദി ട്രംപിനോട് പറഞ്ഞു.
Advertisements