കൊച്ചി : നിലമ്പൂരിൽ ആർ എസ് എസ് വോട്ട് നേടാനുള്ള തന്ത്രമാണ് എം വി ഗോവിന്ദന്റേതെന്ന് രമേശ് ചെന്നിത്തല. സി പി എം – ആർ എസ് എസ് അവിശുദ്ധ കൂട്ടുകെട്ട് പണ്ട് മുതലേ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 69 സീറ്റിൽ സി പി എം-ആർ എസ് എസ് ധാരണയുണ്ടായിരുന്നു. പിണറായി വിജയനും ആദ്യം ജയിച്ചത് ആർ എസ് എസ് വോട്ട് കൊണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗോവിന്ദൻ മാഷ് വീണിടത്ത് കിടന്ന് ഉരുളുന്നുവെന്നും പരിഹാസം.
Advertisements