വീഡിയോ വൈറലായി നാടൻ മഞ്ഞപ്പൊടിക്ക് ഡിമാൻഡ് വർദ്ധിച്ചു : എബി ഐപ്പ്

കോട്ടയം : വെള്ളത്തിൽ മഞ്ഞപ്പോടിയിട്ട് റീൽ എടുക്കുന്ന വീഡിയോ വൈറലായതോടെ നാടൻ മഞ്ഞപ്പോടിക്ക് ആവശൃക്കാർ വർദ്ധിച്ചു കുർക്കുമിൻ അളവ് കൂടുതൽ ഉള്ളത് നാടൻ മഞ്ഞപ്പോടിയിൽ ആയതിനാൽ വീഡിയോ രസകരമാക്കാൻ ഇതു തേടി ആളുകൾ കടകളിൽ എത്തുന്നുണ്ട് നിലവിൽ ഒരുകിലോ നാടൻ പൊടിയുടെ വില 450 രൂപായാണ് നാടൻ പൊടിവിൽക്കുന്ന കടകളിൽ കച്ചവടം ഇരട്ടിആയി വർദ്ധിച്ചു എന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.

Advertisements

Hot Topics

Related Articles