വിജ്ഞാനകേരളം തൊഴിൽമേള : തിരുവല്ലയിൽ പ്രാദേശിക തൊഴിലവസരങ്ങൾ

തിരുവല്ല :
വിജ്ഞാനകേരളം തൊഴിൽമേള
ജൂൺ 24 ചൊവ്വാഴ്ച രാവിലെ 9.30 ന് തിരുവല്ല ടൈറ്റസ് II ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ (എസ് സി എസ് കോമ്പൗണ്ട്).ചൈതന്യ ഐ ഹോസ്പിറ്റൽ, കല്ലട ഐ ഹോസ്പിറ്റൽ, കല്യാൺ സിൽക്സ്, ആക്സിസ് മാക്സ്, എസ് ബി ഐ ലൈഫ്, ടി വി എസ് മോട്ടോഴ്സ്, താഴെയിൽ നിധി ലിമിറ്റഡ് തുടങ്ങി തിരുവല്ലാ, മല്ലപ്പള്ളി പ്രദേശങ്ങളിലെ ഒട്ടനവധി സ്ഥാപനങ്ങളും, കമ്പനികളും തൊഴിൽമേളയിൽ പങ്കെടുക്കുന്നു.

Advertisements

ഒഫ്തൽമോളജിസ്റ്റ്, സീനിയർ ഓപ്റ്റോമെട്രിസ്റ്റ്, ഫാർമസിസ്റ്റ്, റെസപ്ഷനിസ്റ്റ്, OPD അസിസ്റ്റന്റ്, ഒപ്റ്റോമെട്രിസ്റ്റ്, ഓപ്പറേഷന്‍ തീയേറ്റര്‍ നേഴ്സ്, അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, ഡ്രൈവർ, ബില്ലിംഗ് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ്, നഴ്‌സിംഗ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍, ട്രെയിനിങ്ങ് മാനേജര്‍, അസ്സോസ്സിയേറ്റ് ഏജന്‍സ്സി ഡെവലപ്‍മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ ബിസിനസ്സ് അസ്സോസ്സിയേറ്റ്, മെക്കാനിക്ക്, റിലേഷന്‍ഷിപ് മാനേജര്‍, സര്‍വീസ്സ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സര്‍വീസ്സ് അഡ്വൈസര്‍, പി ഡി ഐ ടെക്‍നീഷ്യന്‍ ട്രെയിനീ തുടങ്ങി നിരവധി അവസരങ്ങള്‍ തൊഴില്‍ മേളയില്‍ ലഭ്യമാണ്. തുടക്കക്കാർക്കും മുൻപരിചയമുള്ളവർക്കും ഒരുപോലെ അനുയോജ്യമായ അവസരങ്ങളാണിവ.

Hot Topics

Related Articles