മലപ്പുറം : നിലമ്പൂരിൽ ചരിത്രമെഴുതി ആര്യാടൻ ഷൗക്കത്ത്. ഉപതെരഞ്ഞെടുപ്പിൽ 11432 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകന്റെ ഊഴം. പതിറ്റാണ്ടിന് ശേഷമാണ് മണ്ഡലത്തിൽ യു ഡി എഫ് വിജയിക്കുന്നത്.
പി വി അൻവർ നേടിയത് 20,000 ഓളം വോട്ടുകൾ.
വോട്ടിംഗ് നില –
ആര്യാടൻ ഷൗക്കത്ത് – 76493
എം സ്വരാജ് – 65061
പി വി അൻവർ – 19946
മോഹൻ ജോർജ് – 8706.
Advertisements