ളാക്കാട്ടൂർ സൗത്ത് ഗവൺമെൻറ് എൽപി സ്കൂളിൽ വിദ്യാരംഗം ഉദ്ഘാടനവും കൈയ്യെഴുത്ത് പുസ്തക പ്രകാശനവും നടത്തി

ളാക്കാട്ടൂർ: ളാക്കാട്ടൂർ സൗത്ത് ഗവൺമെൻറ് എൽപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് പുസ്തക പ്രകാശനവും നടന്നു. സാഹിത്യകാരനും അദ്ധ്യാപകനുമായ എം ജി ഗിരീഷ് ഉദ്ഘാടനം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് പുസ്തക പ്രദർശനവും ഉണ്ടായിരുന്നു.
പ്രധാന അദ്ധ്യാപിക ശ്രീലതകുമാരി, അദ്ധ്യാപകനായ ബിനോ ജേക്കബ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles