ചങ്ങനാശേരിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ; പിടിയിലായത് മുളന്തുരുത്തിയിൽ നിന്നും

കോട്ടയം: സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. നെടുംകണ്ടം സ്വദേശി മനു ആണ് അറസ്റ്റിലായത്. ചങ്ങനാശേരിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് വൻ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണ് ഇയാൾ. മുളന്തുരുത്തിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മുളന്തുരുത്തിയിൽ ഇൻകം ടാക്‌സ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് തുടങ്ങിയപ്പോഴേക്കും പൊലീസ് പിടിയിലായി. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് പ്രതി തട്ടിയത് ലക്ഷങ്ങളാണ് തട്ടിപ്പ്. പിടിയിലായത് ചങ്ങനാശ്ശേരിയിലെ പലചരക്ക് കടയിൽ നിന്നും സപ്ലൈ കോ ഉദ്യോഗസ്ഥൻ ചമഞ്ഞ് രണ്ടരലക്ഷം രൂപയുടെ സാധനങ്ങൾ തട്ടിയ കേസിൽ. എനിക്കെതിരെ ജില്ലയിൽ തന്നെ രണ്ടിലധികം കേസുകൾ. സർക്കാർ ഐഡി കാർഡുകളും , ലേബലുകൾ പതിച്ച വാഹനങ്ങളിലും എത്തി തട്ടിപ്പ്.

Advertisements

Hot Topics

Related Articles