കോട്ടയം. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ കോട്ടയത്തെ കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചെയര്മാന് ജോസ് കെ.മാണിയുടെ അധ്യക്ഷതയില്‍ ചേരുന്നതാണ്. ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പ്, നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പ് അവലോകനം, മലയോരമേഖലയില്‍ ഉള്‍പ്പടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.
Advertisements