കൊച്ചി : കേരള യൂത്ത് ഫണ്ട്(എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി ജെസൽ വർഗീസിനെ തെരഞ്ഞെടുത്തു. യൂത്ത് ഫ്രണ്ട് (എം)55 ആമത് ജന്മദിന സമ്മേളനത്തിൽ ആണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ജെസ്സലിന്റെ പേര് പ്രഖ്യാപിച്ചത്. യൂത്ത് ഫ്രണ്ട് (എം) എറണാകുളം മുൻ ജില്ലാ പ്രസിഡന്റ് ആയിരുന്നു. അങ്കമാലി സ്വദേശി ആണ് ജെസ്സൽ.
Advertisements