കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 29 ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 29 ഞായറാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെടുംകുഴി, മറ്റം, പ്രിയദർശിനി, ക്രോസ്സ്റോഡ്, മഞ്ഞാടി csi, വലിയപള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൂമ്പാടി ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ നാഗപുരം,ആശ്രമം,മന്ദിരം ആശുപത്രി ,മന്ദിരം ജംഗ്ഷൻ,തലപ്പാടി, എസ് എം ഇ കോളേജ്,വികാസ് റബ്ബഴ്സ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പാലമറ്റം ടെമ്പിൾ, മാടത്താനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 10 മുതൽ 12 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ റിലയൻസ്, ചൂളപ്പടി, ഇൻഡസ് ഇൻഡ് ബാങ്ക്, സൗപർണിക , എസ് ബി എച്ച് എസ് ഗ്രൗണ്ട് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5.30 വരെയും , എസ് ബി എച്ച് എസ് സ്‌കൂൾ, മഞ്ചേരിക്കളം , റെയിൽവേ
, ഓർത്തഡോക്സ് ചർച്ച്, അരമന ഖാദി, അബ്രഹാം ഇൻഫെർട്ടിലിറ്റി, അപ്സര എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9: 00 മുതൽ ഉച്ചക്ക് 2:00 മണി വരെയും, ഹോസ്പിറ്റൽ , ഹോസ്പിറ്റൽ ടി ബി റോഡ്, റവന്യൂ ടവർ , കാവിൽ അമ്പലം ,ഹിദായത്ത് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഉച്ചക്ക് 1:30 മുതൽ വൈകിട്ട് 6 മണി വരെയും വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles