കളമശ്ശേരി:
ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾക്കൊപ്പം സർക്കാർ ഇടപെടലും അനിവാര്യമാണെന്നും
ലഹരി ഉപഭോഗവും വ്യാപനവും വർദ്ധിച്ചു വരുന്ന അക്രമോത്സുകതയെ ശാസ്തീയമായി അഭിമുഖീകരിക്കുന്നതിനും
വിപുലമായ ക്യാമ്പയിൻ പ്രവർത്തനം സർക്കാർ സ്വീകരിക്കണമെന്നും ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റ് പൊതുയോഗം ആവശ്യപ്പെട്ടു, ഹൃദ്യം അംഗങ്ങൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.
യോഗത്തിൽ പ്രസിഡന്റ്
ഡോ. ഷാഹിദ കളമശ്ശേരി അദ്ധൃക്ഷത വഹിച്ചു, ഷീന കാക്കനാട് , സഗീർ പുറക്കുളം. അലി മുവ്വാറ്റുപുഴ,
ആരിഫാമുഹമ്മദ്,ജമാൽ മരക്കാർ
വിഷ്ണുനമ്പൂതിരി, ഷാജഹാൻ .സൂരജ് , ഷെഹീറ,
ബീന,തുടങ്ങിയവർ സംസാരിച്ചു . മനാഫ് വേണാട് സ്വാഗതവും ഷൈജു ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
Advertisements

