കോട്ടയം : ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കോട്ടയം ജില്ലാ ടിബി സെന്ററിന്റെ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ടി.ബി സെന്ററിൽ വിപുലമായ പരിപാടികൾ നടന്നു. നടന്നു.കോട്ടയം ടി.ബി സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ ടിബി ഓഫീസർ ഡോക്ടർ ആശാ തെരേസ ജോൺ കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.സീനിയർ കൺസൾട്ടന്റ് ഡോക്ടർ ബാബു വർഗീസ്, ഡോക്ടർ ശ്രീജ,ഡോക്ടർ ഗീതു,സ്റ്റാഫ് സെക്രട്ടറി അഭിമോൾ, ട്രഷറർ രമ്യ പി രാജൻ, സ്റ്റാറ്റിസ്റ്റിക് അസിസ്റ്റന്റ് ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു
Advertisements