തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനുകളിലേക്കു അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങൾ വെട്ടിമാറ്റുന്നതിനു വേണ്ടിയും, ലൈനിലെ അറ്റകുറ്റപണികൾക്കും വേണ്ടി ദുർഗ്ഗ, കാരുവള്ളിപ്പാറ, കളമ്പാട്ടുകളം പോളച്ചിറ, പുത്തൻകാവുമല, ട്രിനിറ്റി, ദർശന ആരാധന, ഗണപതിക്കുന്ന്, പ്ലാംകൂട്ടത്തിൽപടി, പ്ലൈവുഡ്, അരമനപ്പടി, ഇമ്മാനുവേൽ അപ്പാർട്മെന്റ്, വള്ളംകുളം, കൊണ്ടൂർ, മോണോത്തുപടി, നല്ലൂർസ്ഥാനം ആയുർവേദ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 2ന് (ബുധനാഴ്ച) രാവിലെ 9 മണി മുതൽ
വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Advertisements