ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് ഹോം അപ്ലൈൻസസ് വിതരണക്കാരായ ഓക്സിജന്റെ കേരളത്തിൽ ഉടനീളമുള്ള എല്ലാ ഷോറൂമുകളിലും ജൂലൈ 7 വരെ പ്രൈസ് കട്ട് സെയിൽ നടക്കുന്നു.
25000 ത്തിലധികം ഉൽപ്പന്നങ്ങൾക്ക് കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഓക്സിജൻ അവകാശപ്പെടുന്നത്. ശതമാന കണക്കുകളിൽ ഒതുങ്ങാത്ത യഥാർത്ഥ വിലക്കുറവ് ഈ ദിവസങ്ങളിൽ ഓക്സിജനിൽ ഉണ്ടാകുമെന്നും അറിയിച്ചു
എല്ലാ പർച്ചേസുകൾക്കും ഒപ്പം 10000 രൂപയുടെ ഗിഫ്റ്റ് വൗച്ച സമ്മാനമായി നേടാം. 40% വിലക്കുറവിൽ ക്യു എൽ ഇ ഡി ടിവികൾ. 50% വിലക്കുറവിൽ
4കെ എച്ച് ഡി ടിവി കൾ. 21990 രൂപയിൽ ആരംഭിക്കുന്ന ലാപ്ടോപ്പുകൾ. 30% വിലക്കുറവിൽ വാഷിംഗ് മെഷീനുകൾ. 50% വിലക്കുറവിൽ വിവിധ ഏസികൾ. ഫ്രിഡ്ജുകൾ 30% വിലക്കുറവിൽ. 80% വരെ വിലക്കുറവിൽ മൊബൈൽ ആക്സസറീസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലളിതമായ മാസത്തവണകളിൽ പലിശരഹിതമായി പുതിയ വിൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള ഫിനാൻഷ്യൽ സ്കീമുകൾ ഓക്സിജൻ ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിട്ടുണ്ട്. പഴയ ഉൽപ്പന്നങ്ങൾ കൊണ്ടുവരുമ്പോൾ ഉയർന്ന എക്സ്ചേഞ്ച് ബോണസോടുകൂടി പുതിയ ഉൽപ്പന്നങ്ങൾ വാങ്ങാവുന്ന തരത്തിൽ മികച്ച എക്സ്ചേഞ്ച് ആനുകൂല്യവും ഉപഭോക്താക്കൾക്ക് നേടാവുന്നതാണ്. വിവിധ ബാങ്കുകളുടെ ക്യാഷ് ബാക്ക് ഓഫറുകളും പ്രൈസ് കട്ട് സെയിലിന് ഭാഗമായി ഓക്സിജനിൽ ലഭ്യമാണ്.