തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല :
തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനുകളിലേക്കു അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങൾ വെട്ടിമാറ്റുന്നതിനും, ലൈനിലെ അറ്റകുറ്റപണികൾക്കും പൊട്ടന്മല, കൊട്ടക്കാട്ടു പടി, പള്ളിപ്പടി, നെടുമ്പ്രത്തുമല, തേളൂർമല, തോട്ടഭാഗം ജംഗ്ഷൻ, തോട്ടഭാഗം ഓഫീസ്, കാസിൽഡാഅപ്പാർട്മെന്റ്, കോവൂർ, പുത്തൻകാവുമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 3ന് (വ്യാഴാഴ്ച) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles