കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ ദുരന്തം സർക്കാർ വരുത്തിവെച്ചതാണെന്ന് കെ എസ് സി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഭിഷേക്.ബിജു അഭിപ്രായപ്പെട്ടു. ഉപയോഗശൂന്യമായ കെട്ടിടമെന്ന മന്ത്രിമാരുടെ കള്ളത്തരം പൊളിഞ്ഞു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് മന്ത്രിമാർ കാണിച്ചത് ഗുരുതര വീഴ്ച എന്നും ഇനി മന്ത്രി പദവിയിൽ ഇരിക്കാൻ അർഹത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Advertisements