പാലാ : സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പരുക്കേറ്റ പിണ്ണാക്കനാട് സ്വദേശി രാജു ജോർജിനെ ( 68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റൂട്ടിൽ പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements