കുറുപ്പന്തറ ശനീശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനോത്സവം നാളെ മുതൽ

കുറുപ്പന്തറ : ഓമല്ലൂർ ശനീശ്വരക്ഷേത്രത്തിൽ പ്രതിഷ്ഠാദി നോൽസവം 6. 7 തിയതികളിൽ നടക്കും ‘ഉൽസവത്തിൻ്റെ ഭാഗമായി ഞായർ രാവിലെ 9. 30 തിന് ഗായികആയി 50 വർഷങ്ങൾ പുരത്തിയാക്കിയ പിന്നണി ഗായിക കോട്ടയം ആലിസിനെ ആദരിക്കും തുടർന്ന് കോട്ടയം ആലീസും കൊല്ലം ഭരണികാവ് മാത്യസമതി സംഘവും ചേർന്ന് ലളിത സഹസ്രനാമ അഖണ്ഡ ജപാർച്ചന നടക്കും.

Advertisements

Hot Topics

Related Articles