കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ആറ് ഞായറാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കല്ലുകാട് കുരിശ്ശടി,കാനൻ വില്ല,ഞാലി ട്രാൻസ്ഫോർമറിൽ രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈരയിൽ കടവ്, എ വി ജി, കെ സി സി ഹോംസ്, അവർ ഓൺ കോളനി, യൂണിറ്റി ടവർ, പോലീസ് ക്വാർട്ടേഴ്സ് ഭാഗങ്ങളിൽ 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വെയർഹൗസ്, പാലാക്കുന്നേൽ, ഹോസ്പിറ്റൽ, ഹോസ്പിറ്റൽ , ടി ബി റോഡ്, കാവിൽ അമ്പലം, റവന്യൂ ടവർ , ഹിദായത്ത്, ആനന്ദപുരം അമ്പലം, അങ്ങാടി, വെജിറ്റബിൾ മാർക്കറ്റ് , ബി എസ് എൻ എൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.
Advertisements