മാത് സ് ടാലന്റ് സേർച്ച് പരീക്ഷ– 15 മുതൽ രജിസ്ട്രേഷൻ

കോട്ടയം : കേരള ഗണിതശാസ്ത്രപരിഷത്‌ നടത്തുന്ന മാത്‍സ് ടാലെന്റ്റ് സെർച്ച്‌ പരീക്ഷക്ക് (എം ടി എസ് ഇ ) വിവിധ സിലബസുകളിൽ എൽ കെ ജി മുതൽ പ്ലസ് ടു വരെ പഠിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിസംബർ 5ന് പ്രാഥമിക പരീക്ഷയും 2026 ജനുവരി 24ന് രണ്ടാം ഘട്ട പരീക്ഷയും നടക്കും.
വിശദവിവരങ്ങൾക്കും രെജിസ്ട്രേഷൻ ഫോമിനും 15രൂ തപാൽ സ്റ്റാമ്പ്‌ ഒട്ടിച്ച സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം സെക്രട്ടറി, കേരള ഗണിതശാസ്ത്ര പരിഷത്ത്, മണർകാട് പി ഒ, കോട്ടയം 686019 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

Advertisements

Hot Topics

Related Articles