മുത്തേടത്ത് കാവ് പയറുകാട് ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണം ജൂലൈ എട്ടിന്

വൈക്കം: മുത്തേടത്ത് കാവ് പയറുകാട് ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്റെ നവീകരണത്തിന്റെ ഭാഗമാ യി നിർമ്മിച്ച ചുറ്റമ്പല സമർപ്പണം നാളെ ജൂലൈ എട്ട് ചൊവ്വാഴ്ച വൈകുന്നേരം അറിന് ഹൈദരാബാദ് രവീന്ദ്ര ഗൗഡ നിർവഹിക്കും. കഴിഞ്ഞ ഏപ്രിൽ ആറിന് ശിലാസ്‌ഥാപനം നടത്തിയാണ് നിർമാണം ആരംഭിച്ചത്. ക്ഷേത്രത്തിലെ അഷ്‌ടബന്ധ കലശവും, ഉപദേവ തമാരുടെ പ്രതിഷ്ഠയും നാളെ മുതൽ 13വരെ നടക്കും.തന്ത്രി മോനാട്ട് കൃ ഷ്‌ണൻ നമ്പൂതിരി, മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

Advertisements

Hot Topics

Related Articles