ദളിത് ഫ്രണ്ട്(എം) സംസ്ഥാന സമ്മേളനം ആഗസ്റ്റ് 17 ന് കോട്ടയത്ത്

കോട്ടയം -ദളിത് ഫ്രണ്ട് (എം )സംസ്ഥാന സമ്മേളനം ആഗസ്റ്റ് 17 ന് കോട്ടയത്ത് വച്ച് നടത്തുവാൻ കോട്ടയത്ത് കൂടിയ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

Advertisements

സമ്മേളനം കേരളാ കോൺഗ്രസ് (എം)ചെയർമാൻ ജോസ് കെ.മാണി.എം പി,ഉത്ഖാടനം ചെയ്യും,ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാക്ഷണം നടത്തും,പാർട്ടി നേതാക്കൾ,എം എൽ എ.മാർ തുടങ്ങിയവർ പങ്കെടുക്കും,സമ്മേളനത്തിൽ ആദരവും,വിദ്യാഭ്യാസ അവാർഡും നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജന്റെ അധ്യക്ഷതയിൽ കിംഗ്ഫ്ര ഫിലിം &വീഡിയോ പാർക് ചെയർമാൻ,പാർട്ടി സംസ്ഥാന ട്രഷറർ ബേബി ഉഴുത്തുവാൽ ഉത്ഖാടനം ചെയ്തു.സംസ്ഥാന ഭാരവാഹികളായ ബാബുമനക്കപറബൻ,എം സി.ജയകുമാർ,രാമചന്ദ്രൻ അള്ളുമ്പുറം,കെ പി.പീറ്റർ,റെജി പേരൂർക്കട,മടത്തറശ്യം,ബാബുരാജ് മുദാക്കൽ,സിബി അഗസ്റ്റിൻ,എലിക്കുളം ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles