തോട്ടകം: തോട്ടകംജാഗ്രതാ മിഷൻ്റെ ആഭിമുഖ്യത്തിൽ ആയുർവേദ പ്രമേഹ ചികിത്സാ ക്യാമ്പും സൗജന്യ വൈദ്യപരിശോധനയും13 നടക്കും.13ന് രാവിലെ ഒൻപതിന് തോട്ടകംപള്ളിക്ക് സമീപമുള്ള ജാഗ്രതാ മിഷൻ ഹാളിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചയ്ക്ക് ഒന്നിന് സമാപിക്കും.ഡോ.ഡി.എസ്.ധീരജ്,ഡോ. വി.എ.രാഹുൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.ക്യാമ്പിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ 8547123186 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ ഫാ.ആന്റണി കോലഞ്ചേരി, കോ-ഓർഡിനേറ്റേർമാരായ ഷോളിബിജു,രമ്യ സന്തോഷ്, ജോസി കാട്ടുമന എന്നിവർ അറിയിച്ചു.
Advertisements