വൈക്കം നഗരസഭയുടെ കെടുകാര്യസ്ഥത : ബി ജെ പി വൈക്കം ടൗൺ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി

ഫോട്ടോ:ബിജെപി വൈക്കം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ
നഗരസഭ ഓഫീസിനു മുന്നിൽ നടത്തിയ
പ്രതിഷേധധർണ ബിജെപി കോട്ടയം ജില്ല വെസ്റ്റ് വൈസ് പ്രസിഡന്റ്‌ ആന്റണി അറയിൽ ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം:വൈക്കം നഗരസഭയുടെ ഭരണ പരാജയത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ബിജെപി വൈക്കം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി.
നഗരസഭ ഓഫീസിനു മുന്നിൽ നടത്തിയ
പ്രതിഷേധ ധർണ ബിജെപി കോട്ടയം ജില്ല വെസ്റ്റ് വൈസ് പ്രസിഡന്റ്‌ ആന്റണി അറയിൽ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജെപി മുനിസിപ്പൽ നോർത്ത് കമ്മറ്റി പ്രസിഡന്റ്‌ പി. ശിവരാമകൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു.എം. കെ.മഹേഷ്‌,
ഗുപ്തൻ,ലേഖ അശോകൻ,പി. ആർ.സുഭാഷ്,ശ്രീകുമാരി യു.നായർ,അമ്പിളി സുനിൽ,പ്രീജു കെ. ശശി,ശിവദാസൻ നായർ, കെ.ആർ.രാജേഷ്, മോഹനകുമാരി,ടി. വി. മിത്രലാൽ, ഉണ്ണികൃഷ്ണൻ നായർ,വിനൂബ് വിശ്വം, സുധീഷ് ശിവൻ സുരേഷ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles