മന്ത്രി എ കെ ശശീന്ദ്രന് എതിരെയും വനം വകുപ്പിനെതിരെയുംകേരള കോൺഗ്രസ് ( എം )നടത്തുന്ന പ്രസ്താവനകൾമുന്നണി മര്യാദകൾക്ക് എതിര് : എൻസിപി പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി

എരുമേലി : മന്ത്രി എ കെ ശശീന്ദ്രന് എതിരെയും വനം വകുപ്പിനെതിരെയുംകേരള കോൺഗ്രസ് ( എം )നടത്തുന്ന പ്രസ്താവനകൾമുന്നണി മര്യാദകൾക്ക് എതിരാണെന്ന് എൻസിപി പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി
കേരള കോൺഗ്രസിന്റെ അഭിപ്രായങ്ങൾ ഉന്നയിക്കാൻ ഇടതുപക്ഷമുന്നണിയിൽ അവസരമുള്ളപ്പോൾ മുന്നണി മര്യാദ കാണിക്കാതെ എൻസിപിയ്‌ക്കെതിരെ ആരോപണങ്ങളും ഉന്നയിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ
രാഷ്ട്രീയലാഭം മാത്രം മുന്നിൽ കണ്ടാണ് ഈ ആരോപണങ്ങൾക്ക് എതിരെയുള്ള യോഗം എൻസിപിഎസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റിന്റെ ഉണ്ണിരാജ്പത്മാലയത്തിന്റെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പകാല ഉദ്ഘാടനം ചെയ്തു
എൻ.എൽ.സി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.എ സാലു , പി.എം ഇബ്രാഹിം , അനിതാ കല്യാണി ,നെജി മുട്ടപ്പള്ളി,
സുബാഷ് എലിവാലിക്കര, അഖിൽ കൂട്ടിക്കൽ, ശ്രീ ലക്ഷമി മടുക്ക,അജെഷ് എന്തയാർ, ഷിനാസ് പൂഞ്ഞാർ, ബാബു സെബാസ്റ്റ്യൻ മുണ്ടക്കയം, തങ്കച്ചൻ ഇടക്കുന്നം

Advertisements

Hot Topics

Related Articles