തലയാം പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി : ഡിസിസി പ്രസിഡൻ്റ് നാട്ടകംസുരേഷ് ഉദ്ഘാടനം ചെയ്തു

ഫോട്ടോ:തലയാം പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി പ്രസിഡൻ്റ് നാട്ടകംസുരേഷ് ഉദ്ഘാടനം ചെയ്യുന്നു

Advertisements

തലയാഴം:തലയാം പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി.
വാർഡ് പ്രസിഡന്റ് പി.ജയകുമാർ അധ്യക്ഷത വഹിച്ചയോഗം
ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മുതിർന്ന നേതാക്കളെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.ബി. അനിൽകുമാർ,അബ്ദുൽ സലാംറാവുത്തർ, അക്കരപ്പാടംശശി,വി. പോപ്പി,യു.ബേബി,ജി. രാജീവ്‌,എം. ഗോപാലകൃഷ്ണൻ,വിവേക് പ്ലാത്താനത്ത്,ഷീജ ഹരിദാസ്,സേവ്യർചിറ്ററ, പി.ജെ.സെബാസ്റ്റ്യൻ,ടി. എൻ.അനിൽകുമാർ,ഇ. വി.അജയകുമാർ,ടി.എ. മനോജ്‌,ജെൽസിസോണി, ബി.എൽ.സെബാസ്റ്റ്യൻ, കെ.ബിനിമോൻ,പി. ഹരിദാസ്,ടി.മധു,എൻ അരുൺകുമാർ കൊച്ചുറാണിബേബി,പി. സലി,സിനിസലി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles