വൈക്കം സീനിയർ ചേമ്പർ വനിതാ ലീജിയൻ രൂപീകരണവുംകുടുംബ സംഗമവും നടത്തി

വൈക്കം: സീനിയർ ചേംബർ ഇൻ്റർനാഷണൽ വനിതാ ലീജിയന്റെ നേതൃത്വത്തിൽ വൈക്കം ടെമ്പിൾ സിറ്റി ലേഡീസ് ലീജിയൻ രൂപീകരണയോഗവും കുടുംബസംഗമവും നടത്തി. നാഷണൽസെക്രട്ടറി ജനറൽ എം വാസുദേവൻ ഉൽഘാടനം ചെയ്തു. വൈക്കം ലീജിയൻ പ്രസിഡന്റ്‌ എസ് ഡി സുരേഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം
നാഷണൽസെക്രട്ടറി ജനറൽ എം വാസുദേവൻ ഉദ്ഘാടനം ചെയ്തു.

Advertisements

ടെമ്പിൾ സിറ്റി വനിതാ ലീജിയന്റെ ഭാരവാഹികളായി ഗീത ഗോപകുമാർ (പ്രസിഡന്റ്‌), സുജാത ശ്രീകുമാർ (സെക്രട്ടറി) ജയശ്രീബാബു (ട്രഷറർ) എന്നിവർ ഭാരവാഹികളായ 11അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ദേശീയ വൈസ് പ്രസിഡന്റ്‌ കെ.പി.വേണുഗോപാൽ,സെക്രട്ടറി സിദ്ധാർഥൻ തുടങ്ങിയവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി.ടി.ചാക്കോ സ്മാരക അവാർഡ് ലഭിച്ച ബാബു കേശവനെ പ്രസിഡന്റ്‌ പൊന്നാട അണിയിച്ചു ആദരിച്ചു. നാഷണൽ കോർഡിനേറ്റർ ഡോ.പ്രമോദ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഉദയനാ പുരം ഹെൽത്ത് സെന്ററിന് വീൽ ചെയറുകളും നൽകി. തുടർന്ന്അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

Hot Topics

Related Articles