കോട്ടയം: കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. കഞ്ഞിക്കുഴിയിൽ ഉമ്മൻചാണ്ടിയുടെ ചിത്രവും സ്മൃതി മണ്ഡപവും സ്ഥാപിച്ച് അതിലാണ് പുഷ്പാർച്ചന നടത്തിയത്. മണ്ഡലം പ്രസിഡന്റ് ഷീബ പുന്നെൻ അധ്യക്ഷത് വഹിച്ചു. ഈസ്റ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡാനി രാജു മുഖ്യ പ്രഭാഷണം നടത്തി. ഷിബു മതിലെങ്കൽ , മൈഖിൾ , മജ്ജു, എൽസമ്മ തുടഗിയവർ പ്രസംഗിച്ചു. മണ്ഡലത്തിൽ നിന്നു ഉള്ള വാർസ് പ്രസിഡന്റ്റുമാർ മറ്റു മുൻ നിര പ്രവർത്തകർ പങ്കെടുത്തു.
Advertisements

