കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ കർക്കടകമാസകാർത്തിക ആഘോഷം നടക്കും

കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രം കർക്കടക മാസ കാർത്തിക ആഘോഷം നാളെ ജൂലൈ 20 ഞായറാഴ്ച നടക്കും. കാർത്തിക ദർശനം, പ്രസാദമൂട്ട്, ചുറ്റുവിളക്ക്, ദീപക്കാഴ്ച എന്നിവയും,
സന്ധ്യക്ക് 6.30 ന് നടപ്പന്തലിൽ നടക്കുന്ന കാർത്തിക
കലാസന്ധ്യയിൽ ശ്രീഹരി സുബ്രഹ്മണ്യ വാര്യരും വൈഷ്ണവി എസ് വാര്യരും സോപാനസംഗീതവും,
കുമാരി ആഞ്ചല ജോൺ ഭരതനാട്യവും അവതരിപ്പിക്കും.

Advertisements

Hot Topics

Related Articles