കൊല്ലാട് സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കൊല്ലാട്: സർവീസ് സഹകരണ ബാങ്കിന്റെ അംഗങ്ങളുടെ മക്കളിൽ 2024 – 25 വൽഷത്തെ എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ നിന്നും എസ്.എസി – എസ്.ടി വിഭാഗത്തിന് 80 ശതമാനത്തിൽ അധികം മാർക്ക് നേടിയവരിൽ നിന്നും ബാങ്ക് നൽകുന്ന വിദ്യാഭ്യാസ അവാർഡിനായി അപേക്ഷ ക്ഷണിച്ചു. ബാങ്കിൽ നിന്നും ലഭിക്കുന്ന നിർദിഷ്ട ഫോറത്തിൽ മാർക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ, എന്നിവ സഹിതം അപേക്ഷകൾ ആഗസ്റ്റ് 18 ന് വൈകിട്ട് അഞ്ചിന് മുൻപായി ബാങ്കിന്റെ ഹെഡ് ഓഫിസിലോ ബ്രാഞ്ചുകളിലോ ലഭിച്ചിരിക്കേണ്ടതാണ്. ഫോൺ: 9497462937.

Advertisements

Hot Topics

Related Articles