വൈക്കം : റോട്ടറി ഡിസ്ട്രിക്റ്റ് 3211ൽമികച്ച പ്രവർത്തനത്തിന്അംഗീകാരവും അവാർഡും ലഭിച്ചറോട്ടറി അസിസ്റ്റന്റ് ഗവർണർ എസ് ഡി സുരേഷ് ബാബു വിനെ തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽസ്വീകരണം നൽകി. എസ് ദിൻരാജ് അധ്യക്ഷത വഹിച്ചു പ്രസിഡന്റ് റെജി ആറാക്കലുംസെക്രട്ടറി അഡ്വ ശ്രീകാന്തും ഭാരവാഹികളും ചേർന്ന് പൊന്നാടയും മോമെന്റവും നൽകി ആദരിച്ചു. യോഗത്തിൽ ഷിജോ പി എസ്,സന്തോഷ് കുമാർ,ഡോ. ശശി,അഡ്വ സികെ.പ്രകാശൻ, വി പി.ഉണ്ണികൃഷ്ണൻ,ഗിരീഷ് കുമാർ,രാജീവ്, സീതു ശശി, മാനസി ദാസൻതുടങ്ങിയവർ പ്രസംഗിച്ചു.
Advertisements