മണർകാട് :
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ നാളെ ജൂലൈ 25 വെള്ളിയാഴ്ച രാവിലെ 10.30 ന് ധ്യാനം റവ. ഫാ. ടിനു പി തമ്പി പെരുമ്പാവൂരിൻ്റെ നേതൃത്വത്തിൽ നടക്കും. രാവിലെ 11.30 ന് ഉച്ച നമസ്ക്കാരവും പിന്നീട് നേർച്ച കഞ്ഞിയും ഉണ്ടായിരിക്കും.
Advertisements