വൈക്കം : റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വി എസ് അച്യുതാ നന്ദൻ അനുസ്മരണസമ്മേളനം നടത്തി. ക്ലബ്ബ് പ്രസിഡന്റ് നിമ്മി ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് ഡി സുരേഷ് ബാബു മുഖ്യ പ്രസംഗം നടത്തി. യോഗത്തിൽ അഡ്വ കെ പി ശിവജി,ജെയിംസ് പാലക്കൻ, ജോഷി ജോസഫ്,ഷിജോ മാത്യു സജിദ് സുഗതൻ, സെബാസ്റ്റ്യൻ പേരയിൽ,ജോജി ജോസഫ്, സെക്രട്ടറി ജെസ്സി ജോഷി,ട്രഷറർ റെജിന ജോജി തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements