കണ്ണൂരിൽ ഓട്ടോ ഡ്രൈവർമാർ സഹായിച്ചു ; ജയിൽ ചാടിയ ഗോവിന്ദ ചാമി പിടിയിൽ

കണ്ണൂർ : സെൻട്രൽ ജയിൽ നിന്നും ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിലെ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. ഗോവിന്ദച്ചാമിയെ കണ്ട് തിരിച്ചറിഞ്ഞ ഓട്ടോ ഡ്രൈവർമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

Advertisements

Hot Topics

Related Articles